കൊച്ചി: ക്യുവല്‍കോം സ്നാപ്ഡ്രാഗന്‍ 8 ജനറേഷന് 2 പ്ലാറ്റ്ഫോമിലുള്ള ഐക്യു നിയോ 9 പ്രോ ഫെബ്രുവരി 22ന് ഇന്ത്യയില്‍ പുറത്തിറക്കും. 2023ല്‍ ഉപഭോക്താക്കള്‍ ഏറ്റവും ഇഷ്ടപ്പെട്ടതും ആമസോണ്‍ ഇന്ത്യയിലെ ഏറ്റവും മികച്ച മിഡ് റേഞ്ച് സ്മാര്‍ട്ട് ഫോണുമായ ഐക്യു നിയോ ഏഴിന്റെ തുടര്‍ച്ചയായാണ് നിയോ 9 പ്രോ എത്തുന്നത്. 8- 256 ജിബി, 12- 256 ജിബി എന്നീ രണ്ടു വേരിയന്റുകളും ആമസോണ്‍ ഇന്ത്യയിലും ഐക്യു ഇ-സ്റ്റോറുകളിലും ലഭിക്കും.

Source link