WORLD
ഇന്ത്യൻ വിദ്യാർഥി മരിച്ച നിലയിൽ

വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥി മരിച്ച നിലയിൽ. പൂന സ്വദേശി നീൽ ആചാര്യയുടെ മൃതദേഹം ഇന്ത്യാന സംസ്ഥാനത്തെ പർഡ്യൂ യൂണിവേഴ്സിറ്റി കാന്പസിൽ കണ്ടെത്തുകയായിരുന്നു. ഇവിടെ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു. ഒരാഴ്ച മുന്പ് ജോർജിയയിൽ വിവേക് സെയ്നി എന്ന ഇന്ത്യൻ വിദ്യാർഥി ദാരുണമായി കൊല്ലപ്പെട്ടിരുന്നു.
Source link