ഫെബ്രുവരി 13ന് സ്വര്‍ണവ്യാപാരികള്‍ കടകള്‍ അടച്ചിടും

ച​​​ങ്ങ​​​നാ​​​ശേ​​​രി: ചെ​​​റു​​​കി​​​ട വ്യാ​​​പാ​​​ര മേ​​​ഖ​​​ല​​​യു​​​ടെ സ​​​മ​​​ഗ്ര സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി കേ​​​ര​​​ള വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന സ​​​മി​​​തി 29 ന് ​​​കാ​​​സ​​​ര്‍ഗോ​​​ട്ടു​​നി​​​ന്ന് ആ​​​രം​​​ഭി​​​ച്ച വ്യാ​​​പാ​​​ര സം​​​ര​​​ക്ഷ​​​ണ യാ​​​ത്രാപ​​​രി​​​പാ​​​ടി​​​ക​​​ളി​​​ല്‍ ഓ​​​ള്‍ കേ​​​ര​​​ള ഗോ​​​ള്‍ഡ് ആ​​​ൻ​​​ഡ് സി​​​ല്‍വ​​​ര്‍ മ​​​ര്‍ച്ച​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പ​​​ങ്കെ​​​ടു​​​ക്കും.

ഫെ​​​ബ്രു​​​വ​​​രി 13ന് ​​​എ​​​കെ​​​ജി​​​എ​​​സ്എം​​​എ അം​​​ഗ​​​ങ്ങ​​​ളു​​​ടെ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ പൂ​​​ര്‍ണ​​​മാ​​​യി അ​​​ട​​​ച്ചി​​​ടാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി പ്ര​​​സി​​​ഡ​​​ന്‍റ് ജ​​​സ്റ്റി​​​ന്‍ പാ​​​ല​​​ത്ര​​​യും ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി രാ​​​ജ​​​ന്‍ ജെ ​​​തോ​​​പ്പി​​​ലും ട്ര​​​ഷ​​​റ​​​ര്‍ എ​​​സ്. രാ​​​ധാ​​​കൃ​​​ഷ്ണ​​​നും അ​​​റി​​​യി​​​ച്ചു.

Source link
Exit mobile version