BUSINESS

പാ​​ര്‍ക്കി​​ന്‍സ​​ണ്‍സ് രോഗികള്‍ക്ക് ആശ്വാസമായി ആസ്റ്റര്‍ മെഡ്‌സിറ്റി

കൊ​​ച്ചി: ര​​ണ്ടു വ​​ര്‍ഷ​​ത്തി​​നി​​ടെ 100 ഡീ​​പ് ബ്രെ​​യി​​ന്‍ സ്റ്റി​​മു​​ലേ​​ഷ​​ന്‍ (ഡി​​ബി​​എ​​സ്) ശ​​സ്ത്ര​​ക്രി​​യ​​ക​​ള്‍ വി​​ജ​​യ​​ക​​ര​​മാ​​യി പൂ​​ര്‍ത്തി​​യാ​​ക്കി ആ​​സ്റ്റ​​ര്‍ മെ​​ഡ്‌​​സി​​റ്റി. ശ​​സ്ത്ര​​ക്രി​​യ​​ക​​ളി​​ലൂ​​ടെ പാ​​ര്‍ക്കി​​ന്‍സ​​ണ്‍സ് രോ​​ഗ​​ത്തെ അ​​തി​​ജീ​​വി​​ക്കു​​ക​​യും ച​​ല​​ന​​ശേ​​ഷി വീ​​ണ്ടെ​​ടു​​ക്കു​​ക​​യും ചെ​​യ്ത​​വ​​ര്‍ ഈ ​​വി​​ജ​​യം ആ​​ഘോ​​ഷി​​ക്കാ​​ന്‍ ആ​​സ്റ്റ​​ര്‍ മെ​​ഡ്‌​​സി​​റ്റി​​യി​​ല്‍ ഒ​​ത്തു​​കൂ​​ടി. സം​​ഗീ​​ത സം​​വി​​ധാ​​യ​​ക​​ന്‍ ഔ​​സേ​​പ്പ​​ച്ച​​ന്‍ മു​​ഖ്യാ​​തി​​ഥി​​യാ​​യി​​. വൈ​​ദ്യ​​ശാ​​സ്ത്ര​​ത്തി​​ലെ മി​​ക​​വി​​ന്‍റെ​​യും ശാ​​സ്ത്ര- സാ​​ങ്കേ​​തി​​ക രം​​ഗ​​ങ്ങ​​ളി​​ല്‍ കൈ​​വ​​രി​​ച്ച പു​​രോ​​ഗ​​തി​​യു​​ടെ​​യും കൂ​​ടി നേ​​ട്ട​​മാ​​ണി​​തെ​​ന്ന് ആ​​സ്റ്റ​​ര്‍ കേ​​ര​​ള ക്ല​​സ്റ്റ​​റി​​ലെ പാ​​ര്‍ക്കി​​ന്‍സ​​ണ്‍സ് ആ​​ന്‍ഡ് മൂ​​വ്‌​​മെ​​ന്‍റ് ഡി​​സോ​​ര്‍ഡ​​ര്‍ ക്ലി​​നി​​ക്ക് ഡ​​യ​​റ​​ക്ട​​ര്‍ ഡോ. ​​ആ​​ശ കി​​ഷോ​​ര്‍ പ​​റ​​ഞ്ഞു.

ആ​​സ്റ്റ​​ര്‍ ഇ​​ന്ത്യ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ഫ​​ര്‍ഹാ​​ന്‍ യാ​​സി​​ന്‍, കൊ​​ച്ചി ആ​​സ്റ്റ​​ര്‍ മെ​​ഡ്‌​​സി​​റ്റി ഓ​​പ്പ​​റേ​​ഷ​​ന്‍സ് ഹെ​​ഡ് ധ​​ന്യ ശ്യാ​​മ​​ള​​ന്‍, ന്യൂ​​റോ​​സ്‌​​പൈ​​ന്‍ സ​​ര്‍ജ​​റി വി​​ഭാ​​ഗ​​ത്തി​​ലെ ഡോ. ​​അ​​നു​​പ് എം. ​​നാ​​യ​​ര്‍, ന്യൂ​​റോ​​ സ​​ര്‍ജ​​റി വി​​ഭാ​​ഗം ഡോ​​ക്ട​​ര്‍ ഷി​​ജോ​​യ് പി. ​​ജോ​​ഷ്വ എ​​ന്നി​​വ​​ര്‍ പ​​രി​​പാ​​ടി​​യി​​ല്‍ പ​​ങ്കെ​​ടു​​ത്തു. പാ​​ര്‍ക്കി​​ന്‍സ​​ണ്‍ രോ​​ഗ​​ത്തി​​ന് ആ​​സ്റ്റ​​റി​​ല്‍ ചി​​കി​​ത്സ തേ​​ടി​​യ​​വ​​ര്‍ ജീ​​വി​​താ​​നു​​ഭ​​വ​​ങ്ങ​​ള്‍ പ​​ങ്കു​​വ​​ച്ചു. ഭ​​ക്ഷ​​ണ​​ത്തി​​നു​​ശേ​​ഷം ഹൗ​​സ് ബോ​​ട്ട് യാ​​ത്ര​​യും ന​​ട​​ത്തി​​യ​​ശേ​​ഷ​​മാ​​ണ് ഇ​​വ​​ര്‍ പി​​രി​​ഞ്ഞ​​ത്.

Source link

Related Articles

Back to top button