കടയടപ്പ് സമരത്തിൽ ഹോട്ടലുകളും പങ്കെടുക്കും

കൊച്ചി: ചെറുകിട വ്യാപാരമേഖല നേരിടുന്ന പ്രശ്നങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഫെബ്രുവരി 13ന് നടത്തുന്ന കടയടപ്പ് സമരത്തെയും വ്യാപാരി സംഗമത്തെയും പിന്തുണയ്ക്കുമെന്ന് കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന് (കെഎച്ച്ആർഎ). ഉറവിട മാലിന്യ സംസ്കരണം ഉൾപ്പെടെയുള്ള വിഷയങ്ങള്‍ക്കെല്ലാം ശാശ്വതപരിഹാരം കണ്ടെത്തി ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കണമെന്നാണു കെഎച്ച്ആർഎ നിലപാട്. 13ന് എല്ലാ കെഎച്ച്ആർഎ അംഗങ്ങളും ഹോട്ടലുകൾ അടച്ച് സമരത്തോടു സഹകരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും ജനറല്‍ സെക്രട്ടറി കെ.പി. ബാലകൃഷ്ണ പൊതുവാളും അറിയിച്ചു.

Source link