സംസ്ഥാന വിനോദസഞ്ചാരവകുപ്പ് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണുമായി സഹകരിക്കും

തിരുവനന്തപുരം: കൊച്ചിയെ സ്പോർട്സ് ടൂറിസം ഹബ്ബാക്കി മാറ്റുകയെന്ന ദീർഘകാല ലക്ഷ്യത്തോടെ ആരംഭിച്ച ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണുമായി സംസ്ഥാന വിനോദസഞ്ചാരവകുപ്പ് സഹകരിക്കാൻ ധാരണ. ടൂറിസം വകുപ്പിന്റെ പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നതായി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
മാരത്തണ്‍ സംഘാടകരായ ക്ലിയോസ്പോർട്സ് അധികൃതരുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി പിന്തുണ വാഗ്ദാനം ചെയ്തത്. ഫെബ്രുവരി 11 നാണ് മാരത്തണ്‍. ഓണ്‍ലൈൻ രജിസ്ട്രേഷന് www.kochi marathon.in.

Source link