BUSINESS

റബര്‍ വില സബ്‌സിഡി: വെബ് സൈറ്റ് തുറന്നു

കോ​ട്ട​യം: റ​ബ​ര്‍ വി​ല​സ്ഥി​ര​താ ഫ​ണ്ടി​ല്‍ ബി​ല്ലു​ക​ള്‍ അ​പ് ലോ​ഡ് ചെ​യ്യാ​നു​ള്ള വെ​ബ് സൈ​റ്റ് വീ​ണ്ടും പ്ര​വ​ര്‍ത്ത​ന​സ​ജ്ജ​മാ​യി. സൈ​റ്റ് ക്ര​മീ​ക​രി​ച്ച എ​ന്‍ഐ​സി ക​മ്പ​നി​ക്ക് ക​രാ​റ​നു​സ​രി​ച്ചു​ള്ള തു​ക സ​ര്‍ക്കാ​ര്‍ കൊ​ടു​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് സേ​വ​നം നി​ല​ച്ച​ത്. ഒ​ന്‍പ​താം ഘ​ട്ട​ത്തി​ല്‍ ക​ഴി​ഞ്ഞ ന​വം​ബ​ര്‍, ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ലാ​യി നാ​ല്‍പ​തു ദി​വ​സം മാ​ത്ര​മാ​ണ് സൈ​റ്റ് പ്ര​വ​ര്‍ത്തി​ച്ച​ത്. ഇ​ക്കാ​ല​ത്ത് 9.75 കോ​ടി രൂ​പ സ​ബ്‌​സി​ഡി​ക്കു​ള്ള ബി​ല്ലു​ക​ള്‍ മാ​ത്ര​മേ അ​പ് ലോ​ഡ് ചെ​യ്യാ​നാ​യു​ള്ളു. 80 കോ​ടി രൂ​പ സ​ബ്‌​സി​ഡി​ക്കു​ള്ള ബി​ല്ലു​ക​ള്‍ അ​തേ സ​മ​യം അ​പ് ലോ​ഡ് ചെ​യ്യാ​നു​ണ്ടാ​യി​രു​ന്നു. 120 കോ​ടി രൂ​പ​യ്ക്കു​ള്ള ബി​ല്ലു​ക​ള്‍ കൂ​ടി ഈ ​മാ​സം എ​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ സ​ബ്‌​സി​ഡി കു​ടി​ശി​ക​യാ​യ 40 കോ​ടി​കൂ​ടി കൂ​ട്ടി​യാ​ല്‍ 250 കോ​ടി രൂ​പ ക​ര്‍ഷ​ക​ര്‍ക്ക് ല​ഭി​ക്കേ​ണ്ട​തു​ണ്ട്. ഇ​ത്ര​യും തു​ക എ​ന്ന് ക​ര്‍ഷ​ക​ര്‍ക്ക് ല​ഭി​ക്കു​മെ​ന്ന​തി​ല്‍ വ്യ​ക്ത​ത​യി​ല്ല. ഒ​രു കി​ലോ റ​ബ​റി​ന് പ​ര​മാ​വ​ധി 170 രൂ​പ​യാ​ണു പ​ദ്ധ​തി​യി​ല്‍ ല​ഭി​ക്കു​ക.

അ​നി​ശ്ചി​ത​ത്വം ബാ​ക്കി കോ​ട്ട​യം: സ​ബ്‌​സി​ഡി സ്‌​കീം ഒ​ന്‍പ​താം ഘ​ട്ട​ത്തി​ന്‍റെ കാ​ലാ​വ​ധി ഫെ​ബ്രു​വ​രി​യി​ല്‍ അ​വ​സാ​നി​ക്കും. മൂ​ന്നു ല​ക്ഷം ബി​ല്ലു​ക​ള്‍ പ​രി​ശോ​ധി​ച്ച് സ​ബ്‌​സി​ഡി​ക്ക് അ​ര്‍ഹ​മാ​ണെ​ന്ന് അ​നു​മ​തി ന​ല്‍കേ​ണ്ട​ത് റ​ബ​ര്‍ ബോ​ര്‍ഡാ​ണ്. റ​ബ​ര്‍ ബോ​ര്‍ഡി​ല്‍ നി​യ​മ​ന​ങ്ങ​ള്‍ നി​റു​ത്തി ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം ഓ​രോ വ​ര്‍ഷ​വും കു​റ​ച്ചു​കൊ​ണ്ടി​രി​ക്കെ ഇ​ത്ര​യും ബി​ല്ലു​ക​ള്‍ പ​രി​ശോ​ധി​ക്കാ​നു​ള്ള​ത് വി​ര​ലി​ലെ​ണ്ണാ​വു​ന്ന ജീ​വ​ന​ക്കാ​ര്‍ മാ​ത്രം. ഒ​രു വ​ര്‍ഷം കാ​ത്തി​രു​ന്നാ​ലും ബി​ല്ലു​ക​ളു​ടെ പ​രി​ശോ​ധ​ന പൂ​ര്‍ത്തി​യാ​കി​ല്ല. 2015ല്‍ ​തു​ട​ക്ക​മി​ട്ട പ​ദ്ധ​തി പ​ത്താം ഘ​ട്ട​ത്തി​ലെ​ത്തു​മോ എ​ന്ന​ത് സം​സ്ഥാ​ന ബ​ജ​റ്റി​ലേ അ​റി​യാ​നാ​കൂ.

Source link

Related Articles

Back to top button