അതിസന്പന്ന പട്ടികയിൽ മസ്കിനെ പിന്തള്ളി അ​ർ​നോ

ന്യൂ​യോ​ർ​ക്ക്: ടെ​സ്‌ല സ​ഹ​സ്ഥാ​പ​ക​ൻ ഇ​ലോ​ണ്‍ മ​സ്കി​നെ പി​ന്ത​ള്ളി ഫ്ര​ഞ്ച് വ്യ​വ​സാ​യി ബെ​ർ​ണാ​ഡ് അ​ർ​നോ ലോ​ക​ത്തി​ലെ അ​തി​സ​ന്പ​ന്ന പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തി. ഫോ​ർ​ബ്സ് പു​റ​ത്തു​വി​ട്ട ക​ണ​ക്കി​ലാ​ണ് ആ​ഗോ​ള ആ​ഡം​ബ​ര ബ്രാ​ൻ​ഡാ​യ എ​ൽ​വി​എം​എ​ച്ച് (ലൂ​യി​സ് വി​റ്റ​ണ്‍) സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നും സി​ഇ​ഒ​യു​മാ​യ ബെ​ർ​ണാ​ഡ് അ​ർ​നോ മ​സ്കി​നെ ക​ട​ത്തി​വെ​ട്ടി​യ​ത്. ഫോ​ർ​ബ്സ് റി​പ്പോ​ർ​ട്ട് പ്ര​കാ​രം ബെ​ർ​ണാ​ഡ് കു​ടും​ബ​ത്തി​ന്‍റെ ആ​സ്തി 207.8 ബി​ല്യ​ണ്‍ ഡോ​ള​റാ​ണ്. അ​തേ​സ​മ​യം, മ​സ്കി​ന്‍റെ ആ​സ്തി 204.5 ബി​ല്യ​ണ്‍ ഡോ​ള​റും.

ഇ​വ​ർ​ക്കു​പി​ന്നാ​ലെ ജെ​ഫ് ബെ​സോ​സ് (181.3 ബി​ല്യ​ണ്‍ ഡോ​ള​ർ), ലാ​റി എ​ലി​സ​ണ്‍ (142.2 ബി​ല്യ​ണ്‍ ഡോ​ള​ർ), മാ​ർ​ക് സ​ക്ക​ർ​ബ​ർ​ഗ് (139.1 ബി​ല്യ​ണ്‍ ഡോ​ള​ർ) എ​ന്നി​വ​ർ പ​ട്ടി​ക​യി​ലെ ആ​ദ്യ അ​ഞ്ചി​ൽ ഇ​ടം​നേ​ടി. ഇ​ന്ത്യ​ക്കാ​രാ​യ മു​കേ​ഷ് അം​ബാ​നി 104.4 ബി​ല്യ​ണ്‍ ഡോ​ള​ർ ആ​സ്തി​യു​മാ​യി 11-ാം സ്ഥാ​ന​ത്തും 75.7 ബി​ല്യ​ണ്‍ ആ​സ്തി​യു​ള്ള ഗൗ​തം അ​ദാ​നി 16-ാമതു​മാ​ണ്.

Source link
Exit mobile version