SPORTS
മിലാനും യുവന്റസിനും സമനില
മിലാൻ: ഇറ്റാലിയൻ സിരി എ ഫുട്ബോളിൽ എസി മിലാനും യുവന്റസിനു സമനില. യുവന്റസിനെ 1-1ന് എംപോളി സമനിലയിൽ കുരുക്കി. എസി മിലാനും ബൊളോഗ്നയും രണ്ടു ഗോൾവീതമടിച്ചു പിരിയുകയാണു ചെയ്തത്. 53 പോയിന്റുമായി യുവന്റസ് ഒന്നാമതും മിലാൻ 46 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്.
Source link