യുക്രെയ്ൻ ആയുധ ഇടപാടിൽ വൻ അഴിമതി


കീ​​​വ്: ആ​​​യു​​​ധ ഇ​​​ട​​​പാ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നാ​​​ലു കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ ത​​​ട്ടി​​​പ്പു ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​യി യു​​​ക്രെ​​​യ്ൻ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ​​​യും ലു​​​വീ​​​വ് ആ​​​ഴ്സ​​​ണ​​​ൽ എ​​​ന്ന ആ​​​യു​​​ധ ക​​​ന്പ​​​നി​​​യി​​​ലെ​​​യും അ​​​ഞ്ച് ഉ​​​ന്ന​​​ത​​​ർ​​​ക്കെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. രാ​​​ജ്യം വി​​​ടാ​​​ൻ ശ്ര​​​മി​​​ച്ച ഒ​​​രാ​​​ളെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ എ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. റ​​​ഷ്യ​​​ൻ അ​​​ധി​​​നി​​​വേ​​​ശം ആ​​​രം​​​ഭി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ 2022 ഓ​​​ഗ​​​സ്റ്റി​​​ൽ ഒ​​​രു ല​​​ക്ഷം മോ​​​ർ​​​ട്ടാ​​​ർ ഷെ​​​ല്ലു​​​ക​​​ൾ​​​ക്ക് ഓ​​​ർ​​​ഡ​​​ർ ന​​​ല്കി​​​യ​​​താ​​​ണ് അ​​​ഴി​​​മ​​​തി​​​യു​​​ടെ തു​​​ട​​​ക്കം. മു​​​ൻ​​​കൂ​​​റാ​​​യി പ​​​ണം ന​​​ല്കു​​​ക​​​യും ഇ​​​തി​​​ന്‍റെ ഒ​​​രു ഭാ​​​ഗം വി​​​ദേ​​​ത്തേ​​​ക്ക് അ​​​യ​​​യ്ക്കു​​​ക​​​യും ചെ​​​യ്തു. പ​​​ക്ഷേ, ഇ​​​തു​​​വ​​​രെ ഒ​​​റ്റ ഷെ​​​ല്ലു​​​പോ​​​ലും സൈ​​​ന്യ​​​ത്തി​​​നു ല​​​ഭി​​​ച്ചി​​​ല്ലെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​ഞ്ഞു. ത​​​ട്ടി​​​യെ​​​ടു​​​ത്ത പ​​​ണം മ​​​ര​​​വി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നി​​​ൽ ചേ​​​രാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന യു​​​ക്രെ​​​യ്ൻ നേ​​​രി​​​ടു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യാ​​​ണു രാ​​​ജ്യ​​​ത്തെ അ​​​ഴി​​​മ​​​തി​​​യെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു.


Source link

Exit mobile version