ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബായ ലിവർപൂൾ എഫ്സിയുടെ മാനേജർ സ്ഥാനത്തുനിന്ന് ജർഗൻ ക്ലോപ്പ് പുറത്തേക്ക്. സീസണിന്റെ അവസാനത്തോടെ ക്ലബ് വിടും. സാബി അലോണ്‍സോ പുതിയ മാനേജർ ആയേക്കുമെന്നാണ് സൂചന.
Source link