ഫോ​ട്ടോ​സ്റ്റാ​റ്റ് നി​ര​ക്ക് നാ​ലു രൂ​പ​യാ​ക്കും

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഫോ​​​ട്ടോ​​​സ്റ്റാ​​​റ്റ് നി​​​ര​​​ക്ക് കോ​​​പ്പി ഒ​​​ന്നി​​​നു നാ​​​ലു രൂ​​​പ​​​യാ​​​യി പു​​​തു​​​ക്കി നി​​​ശ്ച​​​യി​​​ച്ച​​​താ​​​യി ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് ഡി​​​റ്റി​​​പി ഫോ​​​ട്ടോ​​​സ്റ്റാ​​​റ്റ് വ​​​ര്‍​ക്കേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (ഐ​​​ഡി​​​പി​​​ഡ​​​ബ്ല്യു​​​എ) ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു.

പേ​​​പ്പ​​​ര്‍, മ​​​ഷി, വൈ​​​ദ്യു​​​തി ചാ​​​ര്‍​ജു​​​ക​​​ളു​​​ടെ വ​​​ര്‍​ധ​​​ന​​​യെ​​ത്തു​​​ട​​​ര്‍​ന്നാ​​​ണ് നി​​​ര​​​ക്കു​​വ​​​ര്‍​ധ​​​ന​​​യെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കി. സം​​​ഘ​​​ട​​​ന​​​യു​​​ടെ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം മാ​​​ര്‍​ച്ച് ഒ​​​മ്പ​​​തി​​​ന് തി​​​രൂ​​​ര്‍ വാ​​​ഗ​​​ണ്‍ ട്രാ​​​ജ​​​ഡി ടൗ​​​ണ്‍​ഹാ​​​ളി​​​ൽ ന​​​ട​​​ക്കും.

Source link
Exit mobile version