ഫോട്ടോസ്റ്റാറ്റ് നിരക്ക് നാലു രൂപയാക്കും
കൊച്ചി: സംസ്ഥാനത്ത് ഫോട്ടോസ്റ്റാറ്റ് നിരക്ക് കോപ്പി ഒന്നിനു നാലു രൂപയായി പുതുക്കി നിശ്ചയിച്ചതായി ഇന്റര്‍നെറ്റ് ഡിറ്റിപി ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്സ് അസോസിയേഷന് (ഐഡിപിഡബ്ല്യുഎ) ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പേപ്പര്‍, മഷി, വൈദ്യുതി ചാര്‍ജുകളുടെ വര്‍ധനയെത്തുടര്‍ന്നാണ് നിരക്കുവര്ധനയെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. സംഘടനയുടെ സംസ്ഥാന സമ്മേളനം മാര്‍ച്ച് ഒമ്പതിന് തിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ഹാളിൽ നടക്കും.

Source link