ഓട്ടോകാര് പുരസ്കാരം ഇറാം മോട്ടോര്‍സിന്

കൊച്ചി: രാജ്യത്തെ മികച്ച ഉപഭോക്തൃ കേന്ദ്രീകൃത കാര്‍ ഡീലര്‍ക്കുള്ള ഓട്ടോകാര് ഇന്ത്യ മാഗസിന് പുരസ്കാരം മഹീന്ദ്ര ആൻഡ് മഹീന്ദ്ര വാഹനങ്ങളുടെ കേരളത്തിലെ പ്രമുഖ ഡീലറായ ഇറാം മോട്ടോഴ്സിന്. മുംബൈയില്‍ നടന്ന ചടങ്ങില്‍ ഇറാം മോട്ടോഴ്സ് ചെയര്മാന് ഡോ. സിദ്ദീഖ് അഹമ്മദ് പ്രൈവറ്റ് കാര്‍ ബിസിനസ് നാഷണല്‍ ഹെഡ് ആഷിഷ് രഞ്ജനില്‍നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ 26 ഷോറൂമുകളിലായി തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ മഹീന്ദ്ര വാഹന ഡീലറാണ് ഇറാം മോട്ടോഴ്സ്. വാഹന വിപണിയില്‍ കൂടുതല്‍ ഊര്‍ജസ്വലമായി നിലനില്ക്കാന് ഓട്ടോകാര് ഇന്ത്യ പുരസ്കാരം പ്രചോദനമാകുമെന്ന് മാനേജിംഗ് ഡയറക്ടര്‍ പി.എ. കബീര്‍, സിഇഒ അശോക് കുമാര്‍ എന്നിവര്‍ പറഞ്ഞു.

Source link