WORLD

ഗാസയിൽ വംശഹത്യയ്ക്ക് തെളിവുണ്ട്, മാനുഷിക സഹായങ്ങള്‍ ഉറപ്പാക്കണം; ICJ-യുടെ ഇടക്കാല വിധി


ഹേഗ്: ഗാസയില്‍ ഇസ്രയേല്‍ വശഹത്യ നടത്തുകയാണെന്ന് ആരോപിച്ച് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ (ഐ.സി.ജെ) ദക്ഷിണാഫ്രിക്ക ഫയല്‍ ചെയ്ത കേസില്‍ ഇടക്കാല വിധി പ്രഖ്യാപിച്ച് കോടതി. ഗാസയിലേക്കുള്ള മാനുഷിക സഹായങ്ങള്‍ക്ക് ഇസ്രയേല്‍ നിര്‍ബന്ധമായി അനുവാദം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. കേസില്‍ ഇടപെട്ട് അടിയന്തര നടപടികള്‍ പ്രഖ്യാപിക്കാനുള്ള അധികാരം ഐ.സി.ജെയ്ക്ക് ഉണ്ടെന്ന് വ്യക്തമാക്കിയ കോടതി വംശഹത്യ തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഇസ്രയേലിനോട് നിര്‍ദ്ദേശിച്ചു.


Source link

Related Articles

Back to top button