കൊച്ചി: ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണില്‍ പ്രശസ്ത വേദന സംഹാര ബ്രാന്‍ഡ് ടൈഗര്‍ ബാം പങ്കാളിയാകും. അത്ലറ്റുകള്‍ക്ക് ആവശ്യഘട്ടത്തിൽ വേദനശമനം ഉറപ്പാക്കുന്നതിനാണു സഹകരണം. ഓട്ടക്കാര്‍ക്കുണ്ടാകുന്ന ഏതൊരു വേദനയും പരിഹരിക്കാന്‍ റണ്ണിംഗ് റൂട്ടില്‍ ടച്ച് പോയിന്റുകള്‍ സ്ഥാപിക്കും. മാരത്തണിനു ശേഷമുണ്ടാകുന്ന വേദനകളും അസ്വസ്ഥതകളും പരിഹരിക്കുന്നതിനും പരിചരണത്തിനുമായി പ്രഫഷണല്‍ സ്പോര്‍ട്സ് തെറാപ്പിസ്റ്റുകളുടെ റിലീഫ് സോണും സജ്ജമാക്കും. സിംഗപ്പുര്‍ ആസ്ഥാനമായ ഹാവ്പാര്‍ ഹെല്‍ത്ത് കെയറിന്റെ ഉടമസ്ഥതയിലുള്ള ടൈഗര്‍ ബാമിന്റെ ഇന്ത്യയിലെ വിതരണം ഗാര്‍ഡെനിയ കോസ്മോ ട്രേഡ് എല്‍എല്‍പിക്കാണ്. ഫെബ്രുവരി 11നാണ് ക്ലിയോ സ്പോര്‍ട്സ് സംഘടിപ്പിക്കുന്ന ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ 2024 നടക്കുക.

Source link