സൊമാറ്റോയുടെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിന് അനുമതി

ന്യൂഡൽഹി: ഭക്ഷണവിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്ക് ഇ-കൊമേഴ്സ് ഇടപാടുകൾ നടത്താൻ റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചു. സൊമാറ്റോയുടെ ഉപകന്പനിയായ പേമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡിനാണ് പേമെന്റ്സ് അഗ്രിഗേറ്റർ ലൈസൻസ് ലഭിച്ചത്. സൊമാറ്റോ പേ ആരംഭിക്കുന്നതിനായി കഴിഞ്ഞ വർഷം കന്പനി ഐസിഐസിഐ ബാങ്കുമായി കൈകോർത്തിരുന്നു. ഗൂഗിൾ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ മറ്റ് പേമെന്റ് ആപ്ലിക്കേഷനുകളെ ഓണ്‍ലൈൻ പണമിടപാടുകളിൽനിന്ന് ഒഴിവാക്കുന്നതിന്റെ ഭാഗമാണ് സൊമാറ്റോയുടെ പുതിയ നീക്കം.

Source link