WORLD

ശ്രീലങ്കൻ മന്ത്രി സനത് നിഷാന്ത വാഹനാപകടത്തിൽ മരിച്ചു


കൊ​​​ളം​​​ബോ: ശ്രീ​​​ല​​​ങ്ക​​​ൻ മ​​​ന്ത്രി സ​​​ന​​​ത് നി​​​ഷാ​​​ന്ത​​​യും അം​​​ഗ​​​ര​​​ക്ഷ​​​ക​​​നാ​​​യ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​റും വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ചു. മ​​​ന്ത്രി​​​യു​​​ടെ വാ​​​ഹ​​​നം ക​​​ണ്ടെ​​​യ്ന​​​ർ ട്ര​​​ക്കു​​​മാ​​​യി കൂ​​​ട്ടി​​​യി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കൊ​​​ളം​​​ബോ-​​​ക​​​ടു​​​നാ​​​യ​​​കെ എ​​​ക്സ്പ്ര​​​സ് വേ​​​യി​​​ൽ ഇ​​​ന്ന​​​ലെ വെ​​​ളു​​​പ്പി​​​നാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ഉ​​​ട​​​ൻ​​​ത​​​ന്നെ മ​​​ന്ത്രി​​​യേയും അം​​​ഗ​​​ര​​​ക്ഷ​​​ക​​​നെ​​​യും ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും മ​​​രി​​​ച്ചു. ഇ​​​വ​​​രു​​​ടെ വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ഡ്രൈ​​​വ​​​ർ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.

നാ​​​ൽ​​​പ്പ​​​ത്തി​​​യെ​​​ട്ടു​​​കാ​​​ര​​​നാ​​​യ നി​​​ഷാ​​​ന്ത ജ​​​ല​​​വി​​​ത​​​ര​​​ണ വ​​​കു​​​പ്പ് സ​​​ഹ​​​മ​​​ന്ത്രി​​​യാ​​​ണ്. പു​​​ട്ടാ​​​ലം ജി​​​ല്ല​​​യി​​​ൽ​​​നി​​​ന്ന് 2015 മു​​​ത​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റ് അം​​​ഗ​​​മാ​​​യ ആ​​​ളാ​​​ണ് നി​​​ഷാ​​​ന്ത. ശ്രീ​​​ല​​​ങ്ക പൊ​​​തു​​​ജ​​​ന പെ​​​ര​​​മു​​​ന (​​​എ​​​സ്എ​​​ൽ​​​പി​​​പി) പാ​​​ർ​​​ട്ടി​​​ക്കാ​​​ര​​​നാ​​​ണ് ഇ​​​ദ്ദേ​​​ഹം.


Source link

Related Articles

Back to top button