ധനലക്ഷ്മി ബാങ്ക് സ്റ്റാഫ് ഫെഡറേഷന് ദേശീയ സമ്മേളനം നാളെ
തൃശൂര്‍: ധനലക്ഷ്മി ബാങ്ക് സ്റ്റാഫ് ഫെഡറേഷന് രണ്ടാം ദേശീയ സമ്മേളനം നാളെ രാവിലെ 10ന് തൃശൂര്‍ എന്‍ജിഒ യൂണിയന് ഹാളില്‍ നടത്തും. മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് യു.പി. ജോസഫ്, ബെഫി ദേശീയ പ്രസിഡന്റ് എസ്.എസ്. അനില്‍ എന്നിവര്‍ പ്രസംഗിക്കും. സിടിസി അടിസ്ഥാനത്തില്‍ നിയമനം ലഭിച്ചവരുടെ സംഘടനയാണിത്. നിശ്ചിത സേവന- വേതന വ്യവസ്ഥകള്‍ ഇനിയും നടപ്പായിട്ടില്ലെന്നുംഇത്തരം വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ എ. സിയാവുദ്ദീന്, എന്‍. സുരേഷ്, ബി. സ്വര്‍ണകുമാര്‍, കെ.എസ്. ബിശ്വാസ്, പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.

Source link