WORLD

ജയ്ഷ്, ലഷ്കർ ഭീകരരെ വധിച്ചത് ഇന്ത്യയാണെന്ന് പാക്കിസ്ഥാൻ


ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: ജ​​​​യ്ഷ്-​​​​ഇ-​​​​മു​​​​ഹ​​​​മ്മ​​​​ദ് ഭീ​​​​ക​​​​ര​​​​ൻ ഷാ​​​​ഹി​​​​ദ് ല​​​​ത്തീ​​​​ഫ്, ല​​​​ഷ്ക​​​​ർ-​​​​ഇ-​​​​തൊ​​​​യ്ബ ഭീ​​​​ക​​​​ര​​​​ൻ റി​​​​യാ​​​​സ് അ​​​​ഹ​​​​മ്മ​​​​ദ് എ​​​​ന്നി​​​​വ​​​​രെ പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ​​​​വ​​​​ച്ച് കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത് ഇ​​​​ന്ത്യ​​​​ൻ ഏ​​​​ജ​​​​ന്‍റു​​​​മാ​​​​രാ​​​​ണെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ച് പാ​​​​ക്കി​​​​സ്ഥാ​​​​ൻ. പാ​​​​ക് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ സെ​​​​ക്ര​​​​ട്ട​​​​റി സൈ​​​​റ​​​​സ് സ​​​​ജ്ജാ​​​​ദ് ഖാ​​​​സി​​​​യാ​​​​ണ് ആ​​​​രോ​​​​പ​​​​ണം ഉ​​​​ന്ന​​​​യി​​​​ച്ച​​​​ത്. ഇ​​​​തി​​​​നു വി​​​​ശ്വ​​​​സ​​​​നീ​​​​യ​​​​മാ​​​​യ തെ​​​​ളി​​​​വു​​​​ക​​​​ൾ ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു. ജ​​​​യ്ഷ്-​​​​ഇ-​​​​മു​​​​ഹ​​​​മ്മ​​​​ദ് ത​​​​ല​​​​വ​​​​ൻ മ​​​​സൂ​​​​ദ് അ​​​​സ്ഹ​​​​റി​​​​ന്‍റെ ഉ​​​​റ്റ അ​​​​നു​​​​യാ​​​​യി ആ​​​​യ ഷാ​​​​ഹി​​​​ദ് ല​​​​ത്തീ​​​​ഫ് 2023 ഒക്‌ടോബര്‍ 11നു ​​​​സി​​​​യാ​​​​ൽ​​​​കോ​​​​ട്ടി​​​​ലെ മോ​​​​സ്കി​​​​ൽ​​​​വ​​​​ച്ചാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. ല​​​​ഷ്ക​​​​ർ ഭീ​​​​ക​​​​ര​​​​നാ​​​​യ റി​​​​യാ​​​​സ് അ​​​​ഹ​​​​മ്മ​​​​ദ് 2023 സെ​​​​പ്റ്റം​​​​ബ​​​​ർ എ​​​​ട്ടി​​​​ന് പാ​​​​ക് അ​​​​ധി​​​​നി​​​​വേ​​​​ശ കാ​​​​ഷ്മീ​​​​രി​​​​ലെ റാ​​​​വ​​​​ൽ​​​​കോ​​​​ട്ടി​​​​ലെ മോ​​​​സ്കി​​​​ലാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. അ​​​​ജ്ഞാ​​​​ത സം​​​​ഘം വെ​​​​ടി​​​​വ​​​​ച്ചു കൊ​​​​ല്ലു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. 2023 ജ​​​​നു​​​​വ​​​​രി ഒ​​​​ന്നി​​​​ന് കാ​​​​ഷ്മീ​​​​രി​​​​ലെ ധാ​​​​ൻ​​​​ഗ്രി​​​​യി​​​​ലു​​​​ണ്ടാ​​​​യ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ മു​​​​ഖ്യ സൂ​​​​ത്ര​​​​ധാ​​​​ര​​​​നാ​​​​യി​​​​രു​​​​ന്നു റി​​​​യാ​​​​സ്.

പാ​​​ക്കി​​​സ്ഥാ​​​ന്‍റെ ആ​​​രോ​​​പ​​​ണം ത​​​ള്ളി വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​ക്താ​​​വ് ര​​​ൺ​​​ധീ​​​ർ ജ​​​യ്സ്വാ​​​ൾ രം​​​ഗ​​​ത്തെ​​​ത്തി. തെ​​​റ്റാ​​​യ​​​തും വി​​​ദ്വേ​​​ഷ​​​ജനകവുമാ​​​യ ഇ​​​ന്ത്യാ​​​വി​​​രു​​​ദ്ധ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നു​​​ള്ള പാ​​​ക്കി​​​സ്ഥാ​​​ന്‍റെ ഒ​​​ടു​​​വി​​​ല​​​ത്തെ ശ്ര​​​മ​​​മാ​​​ണി​​​തെ​​​ന്ന് ജ​​​യ്സ്വാ​​​ൾ പ​​​റ​​​ഞ്ഞു.


Source link

Related Articles

Back to top button