BUSINESS

യൂ​റോ​പ്യ​ൻ തീ​ർ​ഥാ​ട​നയാ​ത്ര: സ​ഹ​യാ​ത്രി​ക​നാ​യി‌ സാ​ന്‍റാ​മോ​ണി​ക്ക ടൂ​ർ​സ് ആ​ൻ​ഡ് ട്രാ​വ​ൽ​സ്

ക​​​ണ്ണൂ​​​ർ: യൂ​​​റോ​​​പ്പി​​​ന്‍റെ​​​യും ലോ​​​ക ക്രൈ​​​സ്ത​​​വി​​​ക​​​ത​​​യു​​​ടെ​​​യും ഇ​​​ഴ​​​പി​​​രി​​​ഞ്ഞു കി​​​ട​​​ക്കു​​​ന്ന ച​​​രി​​​ത്രം നേ​​​രി​​​ൽ​​​ക്ക​​​ണ്ട് അ​​​നു​​​ഭ​​​വി​​​ക്കാ​​​നും വി​​​ശു​​​ദ്ധ​​​നാ​​​ടു​​​ക​​​ളി​​​ൽ​​നി​​​ന്ന് അ​​​നു​​​ഗ്ര​​​ഹ​​​ങ്ങ​​​ൾ തേ​​​ടാ​​​നും എ​​​പ്പോ​​​ഴും വി​​​ശ്വ​​​സ്ത​​​വും സു​​​ര​​​ക്ഷി​​​ത​​​വു​​​മാ​​​യ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ക​​​യാ​​​ണ് സാ​​​ന്‍റാ​​​മോ​​​ണി​​​ക്ക ടൂ​​​ർ​​​സ് ആ​​​ൻ​​​ഡ് ട്രാ​​​വ​​​ൽ​​​സ്‌. റോ​​​മി​​​ലെ സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ മാ​​​ർ​​​പാ​​​പ്പ​​​യെ നേ​​​രി​​​ൽ കാ​​​ണാ​​​നു​​​ള്ള പേ​​​പ്പ​​​ൽ ഓ​​​ഡി​​​യ​​​ൻ​​​സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ​​​രി​​​ശു​​​ദ്ധ പി​​​താ​​​വി​​​ന്‍റെ അ​​​നു​​​ഗ്ര​​​ഹ​​​ങ്ങ​​​ൾ നേ​​​ടാ​​​നും വി​​​ശു​​​ദ്ധ ഫ്രാ​​​ൻ​​​സി​​​സ് അ​​​സീ​​​സി​​​യു​​​ടെ ബ​​​സി​​​ലി​​​ക്ക​​​യും അ​​​സാ​​​ധ്യ കാ​​​ര്യ​​​ങ്ങ​​​ളു​​​ടെ മ​​​ധ്യ​​​സ്ഥ​​​നാ​​​യ പാ​​​ദു​​​വ​​​യി​​​ലെ വി​​​ശു​​​ദ്ധ അ​​​ന്തോ​​​ണീ​​​സി​​​ന്‍റെ ബ​​​സി​​​ലി​​​ക്ക​​​യും സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നും ഈ ​​​യാ​​​ത്ര​​​യി​​​ലൂ​​​ടെ ക​​​ഴി​​​യും. പ​​​രി​​​ശു​​​ദ്ധ ക​​​ന്യ​​​കാ​​​മ​​​റി​​​യം ഒ​​​ന്നി​​​ലേ​​​റെ ത​​​വ​​​ണ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള ഫ്രാ​​​ൻ​​​സി​​​ലെ ലൂ​​​ർ​​​ദ് മാ​​​താ​​​വി​​​ന്‍റെ പ​​​ള്ളി​​​യും വി​​​ശു​​​ദ്ധ യാ​​​ക്കോ​​​ബ് ശ്ലീ​​​ഹാ സ്ഥാ​​​പി​​​ച്ച​​​തും ശി​​​ല്പ​​​ങ്ങ​​​ൾ, പെ​​​യി​​​ന്‍റിം​​​ഗു​​​ക​​​ൾ, വി​​​ശ്വാ​​​സ​​​പ​​​ര​​​മാ​​​യ പു​​​രാ​​​വ​​​സ്തു​​​ക്ക​​​ൾ എ​​​ന്നി​​​വ​​​യാ​​​ൽ സ്പെ​​​യി​​​നി​​​ന്‍റെ സാം​​​സ്കാ​​​രി​​​ക പൈ​​​തൃ​​​ക​​​ത്തി​​​ന്‍റെ അ​​​വി​​​ഭാ​​​ജ്യ ഘ​​​ട​​​ക​​​മാ​​​യ അ​​​വ​​​ർ ലേ​​​ഡി ഓ​​​ഫ് ദ ​​​പി​​​ല്ല​​​ർ ക​​​ത്തീ​​​ഡ്ര​​​ൽ ബ​​​സി​​​ലി​​​ക്ക​​​യും ഈ ​​​വി​​​ശു​​​ദ്ധ​​​യാ​​​ത്ര​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണ്. വി​​​ശു​​​ദ്ധ അ​​​മ്മ ത്രേ​​​സ്യ​​​യു​​​ടെ നാ​​​ടാ​​​യ ആ​​​വി​​​ല സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​വു​​​മു​​​ണ്ട്.

സ്പെ​​​യി​​​നി​​​ന്‍റെ ത​​​ല​​​സ്ഥാ​​​ന​​​വും ഏ​​​റ്റ​​​വും വ​​​ലി​​​യ ന​​​ഗ​​​ര​​​വു​​​മാ​​​യ മാ​​​ഡ്രി​​​ഡ്, ച​​​രി​​​ത്ര​​​മു​​​റ​​​ങ്ങു​​​ന്ന വ​​​ത്തി​​​ക്കാ​​​ൻ മ്യൂ​​​സി​​​യം, സി​​​സ്റ്റൈൻ ചാ​​​പ്പ​​​ൽ, ആ​​​ൽ​​​പ്സ് പ​​​ർ​​​വ​​​ത​​​ത്തി​​​ലേ​​​ക്കു​​​ള്ള കേ​​​ബി​​​ൾ കാ​​​ർ യാ​​​ത്ര, ട്യൂ​​​ലി​​​പ് ഗാ​​​ർ​​​ഡ​​​ൻ, ഈ​​​ഫ​​​ൽ ട​​​വ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​യും സ​​​ന്ദ​​​ർ​​​ശി​​​ച്ച് മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​ന്ന 15 ദി​​​വ​​​സം നീ​​​ളു​​​ന്ന യാ​​​ത്ര ഏ​​​പ്രി​​​ൽ ഒ​​​ൻ​​​പ​​​തി​​​ന് എ​​​മി​​​റേ​​​റ്റ്സ് വി​​​മാ​​​ന​​​ത്തി​​​ൽ പു​​​റ​​​പ്പെ​​​ടു​​​ന്നു. വി​​​ശ​​​ദവി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും ര​​​ജി​​​സ്ട്രേ​​​ഷ​​​നും ഫോ​​​ൺ: 8304000999.

Source link

Related Articles

Back to top button