INDIALATEST NEWS

ഐപിസി എന്നുതന്നെ പറയും; ഹിന്ദിപ്പേരുകൾ അറിയില്ലെന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി

ചെന്നൈ ∙ അഭിഭാഷകർക്കു പോലും ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത എന്നൊക്കെ പറയാൻ ബുദ്ധിമുട്ടാണെന്നും താൻ ഇനിയും ഐപിസി, സിആർപിസി എന്നു തന്നെ പറയുമെന്നും മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു. ഏതാനും മാസം മുൻപാണു കേന്ദ്രസർക്കാർ നിയമസംഹിതകളുടെ പേര് ഹിന്ദിയിലേക്കു മാറ്റിയത്.

English Summary:
Not familiar with Hindi; so will continue referring to IPC, CRPC by their original names says Madras High Court judge Anand Venkatesh


Source link

Related Articles

Back to top button