WORLD

ചൈനയിൽ തീപിടിത്തം; 39 പേർ മരിച്ചു


ബെ​​​യ്ജിം​​​ഗ്: കി​​​ഴ​​​ക്ക​​​ൻ ചൈ​​​ന​​​യി​​​ലെ ജി​​​യാം​​​ഗ്സി പ്ര​​​വി​​​ശ്യ​​​യി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ 39 പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും ഒ​​​ട്ടേ​​​റെ​​​പ്പേ​​​ർ​​​ക്കു പൊ​​​ള്ള​​​ലേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് ഷി​​​ൻ​​​യു ന​​​ഗ​​​ര​​​ത്തി​​​ലെ ഒ​​​രു കെ​​​ട്ടി​​​ട​​​ത്തി​​​നു തീ​​​പി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പു​​​ക ഉ​​​യ​​​രു​​​ന്ന കെ​​​ട്ടി​​​ട​​​ങ്ങ​​​ളി​​​ലെ ജ​​​നാ​​​ല​​​ക​​​ളി​​​ൽ​​​നി​​​ന്ന് ആ​​​ളു​​​ക​​​ൾ ചാ​​​ടു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നു. സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗ് ഉ​​​ത്ത​​​ര​​​വി​​​ട്ടു.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഹെ​​​നാ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ലെ സ്കൂ​​​ൾ ഡോ​​​ർ​​​മി​​​റ്റ​​​റി​​​യി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ 13 കു​​​ട്ടി​​​ക​​​ൾ മ​​​രി​​​ച്ചി​​​രു​​​ന്നു.


Source link

Related Articles

Back to top button