ജാ​വ 350 ബൈ​ക്ക് അ​വ​ത​രി​പ്പി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ ഏ​​​റെ ശ്ര​​​ദ്ധേ​​​യ​​​മാ​​​യ ജാ​​​വാ ബൈ​​​ക്കി​​​ന്‍റെ പു​​​തി​​​യ മോ​​​ഡ​​​ൽ വി​​​പ​​​ണി​​​യി​​​ൽ ഇ​​​റ​​​ങ്ങി. ജാ​​​വ യെ​​​സ്ഡി മോ​​​ട്ടോ​​​ർ​​​സൈ​​​ക്കി​​​ൾ​​​സ് പു​​​ന​​​ർ​​​രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത ജാ​​​വ 350ന്‍റെ ഡ​​​ൽ​​​ഹി​​​യി​​​ലെ എ​​​ക്സ് ഷോ​​​റൂം വി​​​ല 2,14,950 രൂ​​​പ​​​യാ​​​ണ്. സു​​​ര​​​ക്ഷി​​​ത​​​വും, മി​​​ക​​​ച്ച ഹാ​​​ൻ​​​ഡ്‌ലിം​​​ഗ് ബ്രേ​​​ക്കിം​​​ഗ് സൗ​​​ക​​​ര്യ​​​മു​​​ള്ള​​​തു​​​മാ​​​യ ക്ലാ​​​സി​​​ക് മോ​​​ട്ടോ​​​ർ​​​സൈ​​​ക്കി​​​ളാ​​​ണ് പു​​​തി​​​യ ജാ​​​വ 350. 334 സി​​​സി ലി​​​ക്വി​​​ഡ് കൂ​​​ൾ​​​ഡ് എ​​​ൻ​​​ജി​​​നാ​​​ണ് ജാ​​​വ 350ൽ ​​​ഉ​​​ള്ള​​​ത്.

Source link
Exit mobile version