SPORTS

ഐസിസി ട്വന്‍റി-20 ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം സൂര്യകുമാറിന്


ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ ക്രി​​​​ക്ക​​​​റ്റ് കൗ​​​​ണ്‍​സി​​​​ൽ (ഐ​​​​സി​​​​സി) 2023 വ​​​​ർ​​​​ഷ​​​​ത്തെ മി​​​​ക​​​​ച്ച ട്വ​​ന്‍റി-20 ക്രി​​​​ക്ക​​​​റ്റ് താ​​​​ര​​​​ങ്ങ​​​​ളെ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ഇ​​​​ന്ത്യ​​​​യു​​​​ടെ സ്പെ​​​​ഷ​​​​ലി​​​​സ്റ്റ് ബാ​​​​റ്റ​​​​ർ സൂ​​​​ര്യ​​​​കു​​​​മാ​​​​ർ യാ​​​​ദ​​വാ​​​​ണ് 2023 ഐ​​​​സി​​​​സി ട്വ​​​​ന്‍റി-20 പു​​​​രു​​​​ഷ ക്രി​​ക്ക​​റ്റ​​ർ ഓ​​ഫ് ദ ​​ഇ​​​​യ​​​​ർ. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ര​​​​ണ്ടാം ത​​​​വ​​​​ണ​​​​യാ​​​​ണ് സൂ​​​​ര്യ​​​​കു​​​​മാ​​​​ർ ഈ ​​​​നേ​​​​ട്ടം കൈ​​​​വ​​​​രി​​​​ക്കു​​​​ന്ന​​​​ത്. ആ​​​​ക്ര​​​​മ​​​​ണ​​​​ശൈ​​​​ലി​​​​യി​​​​ൽ സ്ഥി​​​​ര​​​​ത​​​​യാ​​​​ർ​​​​ന്ന പ്ര​​​​ക​​​​ട​​​​ന​​​​മാ​​​​ണ് അ​​​​ദേ​​​​ഹ​​​​ത്തി​​​​ന്‍റെ സ​​​​വി​​​​ശേ​​​​ഷ​​​​ത. 2023 ക​​​​ല​​​​ണ്ട​​​​ർ വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ 17 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നാ​​​​യി 48.86 ശ​​​​രാ​​​​ശ​​​​രി​​​​യി​​​​ൽ 733 റ​​​​ൺ​​സാ​​ണ് സൂ​​​​ര്യ​​​​യു​​​​ടെ സ​​​​ന്പാ​​​​ദ്യം. 155.95 സ്ട്രൈ​​​​ക്ക് റേ​​​​റ്റി​​​​ലാ​​​​ണ് ഇ​​​​ത്ര​​​​യും റ​​​​ണ്ണ​​​​ടി​​​​ച്ചു​​​​കൂ​​​​ട്ടി​​​​യ​​​​ത്. മ​​​​ധ്യ​​​​നി​​​​ര​​​​യി​​​​ലെ നെ​​​​ടും​​​​തൂ​​​​ണാ​​​​യ അ​​​​ദേ​​​​ഹം നാ​​​​ല് അ​​​​ർ​​​​ധ​​​​ശ​​​​ത​​​​ക​​​​ങ്ങ​​​​ളും ര​​​​ണ്ട് സെ​​​​ഞ്ച്വ​​​​റി​​​​ക​​​​ളും 2023ൽ ​​​​നേ​​​​ടി. 869 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി നി​​​​ല​​​​വി​​​​ൽ ട്വ​​​​ന്‍റി-20 ബാ​​​​റ്റ​​​​ർ​​​​മാ​​​​രു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്താ​​​​ണ് അ​​​​ദ്ദേ​​​​ഹം. ​​ഇ​​​​ന്ത്യ​​​​ൻ മ​​​​ധ്യ​​​​നി​​​​ര​​​​യു​​​​ടെ ന​​​​ട്ടെ​​​​ല്ലായി നി​​​​ർ​​​​ണാ​​​​യ​​​​ക മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ടീ​​​​മി​​​​നെ വി​​​​ജ​​​​യി​​​​പ്പി​​​​ക്കാ​​​​നും 2023 വ​​​​ർ​​​​ഷം സൂ​​​​ര്യ​​​​കു​​​​മാ​​​​റി​​​​നാ​​​​യി. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ര​​​​ണ്ടാം വ​​​​ർ​​​​ഷവും അ​​​​വ​​​​ർ​​​​ഡ് നേ​​​​ട്ടം കൊ​​​​യ്ത അ​​​​ദേ​​​​ഹ​​​​ത്തി​​​​ന്‍റെ വെ​​​​സ്റ്റ് ഇ​​​​ൻ​​​​ഡീ​​​​സി​​​​നെ​​​​തി​​​​രേയും (44 പ​​​​ന്തി​​​​ൽ 83 റ​​​​ണ്‍സ്, 45 പ​​​​ന്തി​​​​ൽ 61 റ​​​​ണ്‍സ്), ശ്രീ​​​​ല​​​​ങ്ക​​​​യ്ക്കെ​​​​തി​​​​രേയുമുള്ള (51 പ​​​​ന്തി​​​​ൽ 112 റ​​​​ണ്‍സ്) മി​​​​ക​​​​ച്ച ഇ​​​​ന്നിം​​ഗ്സു​​​​ക​​​​ൾ ഐ​​​​സി​​​​സി പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ സ്റ്റേ​​​​റ്റ്മെ​​​​ന്‍റി​​​​ൽ പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ച്ചു.

ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​ൻ പ​​​​ര്യ​​​​ട​​​​ന​​​​ത്തി​​​​ൽ യു​​​​വ​​​​നി​​​​ര​​​​യു​​​​മാ​​​​യി ഇ​​​​റ​​​​ങ്ങി പ​​​​ര​​​​ന്പ​​​​ര നേ​​​​ടി സൂ​​​​ര്യ​​​​കു​​​​മാ​​​​ർ നേ​​​​തൃ​​​​പാ​​ട​​വ​​വും തെ​​​​ളി​​​​യി​​​​ച്ചി​​​​രു​​​​ന്നു. ട്വ​​​​ന്‍റി-20​​​​യി​​​​ലെ വി​​​​ശ്വ​​​​സ്ത​​​​നും ആ​​​​ക്ര​​​​മ​​​​ണ​​​​കാ​​​​രി​​​​യു​​​​മാ​​​​കു​​​​ന്പോ​​​​ഴും ഏ​​​​ക​​​​ദി​​​​ന ഫോ​​​​ർ​​​​മാ​​​​റ്റി​​​​ൽ അ​​​​ദേ​​​​ഹ​​​​ത്തി​​​​ന് ശോഭി​​​​ക്കാ​​​​നാകുന്നി​​​​ല്ലെ​​​​ന്ന​​​​താ​​​​ണ് പോ​​​​രാ​​​​യ്മ. ര​​​​ചി​​​​ൻ ഭാവി താരം… ഐ​​​​സി​​​​സി എ​​​​മേ​​​​ർ​​​​ജിം​​ഗ് ക്രി​​​​ക്ക​​​​റ്റ​​​​ർ ഓ​​​​ഫ് ദ ​​​​ഇ​​​​യ​​​​ർ 2023 അ​​​​വാ​​​​ർ​​​​ഡ് ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ് ഓ​​​​ൾ​​​​റൗ​​​​ണ്ട​​​​ർ ര​​​​ചി​​​​ൻ ര​​​​വീ​​​​ന്ദ്ര സ്വ​​​​ന്ത​​​​മാ​​​​ക്കി. ഇ​​​​ന്ത്യ​​​​യു​​​​ടെ യ​​ശ​​സ്വി ജ​​​​യ്സ്വാ​​​​ൾ അ​​ട​​ക്ക​​മു​​ള്ള​​വ​​രെ മ​​​​റി​​​​ക​​​​ട​​​​ന്നാ​​​​ണ് ര​​​​ചി​​​​ന്‍റെ നേ​​​​ട്ടം. 2023 ഏ​​​​ക​​​​ദി​​​​ന വേ​​​​ൾ​​​​ഡ് ക​​​​പ്പി​​​​ൽ ഒ​​​​ന്പ​​​​ത് ഇ​​​​ന്നിം​​ഗ്സി​​​​ൽ​​​​നി​​​​ന്നാ​​​​യി 578 റ​​​​ണ്ണാ​​​​ണ് അ​​​​ദേ​​​​ഹം നേ​​​​ടി​​​​യ​​​​ത്. മൂ​​​​ന്ന് സെ​​​​ഞ്ചു​​​​റി​​​​യും ര​​​​ണ്ട് അ​​​​ർ​​​​ധ​​​​ശ​​​​ത​​​​ക​​​​വും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു ഇ​​​​ന്നിം​​ഗ്സ്. ഹെ​​​​യ്‌​​ലി മാ​​​​ത്യൂ​​​​സ് 2023 ഐ​​​​സി​​​​സി ട്വ​​​​ന്‍റി-20 വ​​​​നി​​​​ത ക്രി​​​​ക്ക​​​​റ്റ​​​​റാ​​​​യി വെ​​​​സ്റ്റ് ഇ​​​​ൻ​​​​ഡീ​​​​സി​​​​ന്‍റെ ഹെ​​​​യ്‌​​ലി മാ​​​​ത്യൂ​​​​സി​​​​നെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. സ്റ്റെ​​​​ഫാ​​​​നി ടെ​​​​യ്‌​​ല​​​​റി​​​​നു​​​​ശേ​​​​ഷം ഈ ​​​​അ​​​​വാ​​​​ർ​​​​ഡ് നേ​​​​ടു​​​​ന്ന ര​​​​ണ്ടാ​​​​മ​​​​ത്തെ വെ​​​​സ്റ്റ് ഇ​​​​ൻ​​​​ഡീ​​​​സ് താ​​​​ര​​​​മാ​​​​ണ് ഹെ​​​​യ്‌​​ലി. 700 റ​​​​ണ്ണാ​​​​ണ് ഹെ​​​​യ്‌​​ലി 2023ൽ ​​​​അ​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്. ക​​​​ല​​​​ണ്ട​​​​ർ വ​​​​ർ​​​​ഷം ഒ​​​​രു വ​​​​നി​​​​താ താ​​​​രം നേ​​​​ടു​​​​ന്ന ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന റ​​​​ണ്‍​വേ​​​​ട്ട​​​​യാ​​​​ണി​​​​ത്. 16.21 ശ​​​​രാ​​​​ശ​​​​രി​​​​യി​​​​ൽ 19 വി​​​​ക്ക​​​​റ്റും നേ​​​​ടി.


Source link

Related Articles

Back to top button