WORLD

റൺവേയിൽ സമാന്തരമായി ലാൻഡ് ചെയ്ത് രണ്ട് വിമാനങ്ങൾ | വൈറലായി വീഡിയോ


കാലിഫോർണിയ: റൺവേയിൽ ഒരേസമയം സമാന്തരമായി വന്നിറങ്ങുന്ന രണ്ട് വിമാനങ്ങളുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത്. സാൻ ഫ്രാൻസിസ്കോ ഇന്റർനാഷണൽ എയർപോർട്ടിലാണ് സംഭവം.റൺവേയിലേക്ക് യുണൈറ്റഡ് എയർലൈൻസിന്റെയും അലാസ്ക എയർലൈൻസിന്റെയും വിമാനങ്ങൾ സമാന്തരമായി അടുക്കുന്നതിന്റെ വീഡിയോ ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇത് കുറച്ചുനാൾ മുൻപത്തെ വീഡിയോ ആണെന്നാണ് വിവരം.


Source link

Related Articles

Back to top button