Site icon onlinekeralanews.com

യുദ്ധം അവസാനിപ്പിക്കാൻ മൂന്ന് നിബന്ധനയുമായി ഇറാൻ; എല്ലാ ലക്ഷ്യസ്ഥാനങ്ങളെയും തകർത്തെന്ന് ട്രംപ്


ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാൻ മൂന്ന് നിബന്ധനങ്ങളുമായി ഇറാൻ. സമാധനത്തിന് തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ തന്റെ എക്സ് പേജിലൂടെ അറിയിച്ചു. പക്ഷേ മൂന്ന് നിബന്ധനങ്ങളും അദ്ദേഹം മുന്നോട്ട് വച്ചിട്ടുണ്ട്. ഇറാന്റെ പരമാധികാരം അംഗീകരിക്കണം, യുദ്ധം മൂലം ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം വേണം, ഭാവിയിൽ സംഘർഷങ്ങളുണ്ടാകാതിരിക്കാൻ അന്താരാഷ്ട്ര തലത്തിൽ ഉറപ്പ് നൽകണം എന്നിവയാണ് നിബന്ധനങ്ങൾ.


Source link

Exit mobile version