മണ്ണിടിച്ചിലിൽ മരണം 20 ആയി


ബെ​​​യ്ജിം​​​ഗ്: ചൈ​​​ന​​​യി​​​ലെ യു​​​നാ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ലു​​​ണ്ടാ​​​യ മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 20 ആ​​​യി ഉ​​​യ​​​ർ​​​ന്നു. 24 പേ​​​രെ ഇ​​​നി​​​യും ക​​​ണ്ടെ​​​ത്താ​​​നു​​​ണ്ട്. മ​​​ല​​​നി​​​ര​​​ക​​​ളാ​​​ൽ ചു​​​റ്റ​​​പ്പെ​​​ട്ട ലി​​​യാം​​​ഗ്ഷു​​​യി ഗ്രാ​​​മ​​​ത്തി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​യാ​​​ണ് ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യ​​​ത്. വീ​​​ടു​​​ക​​​ൾ​​​ക്കു മു​​​ക​​​ളി​​​ലേ​​​ക്കു മ​​​ല​​​ ഇടി​​​ഞ്ഞു വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു.


Source link

Exit mobile version