കൊച്ചി: എസ്ബിഐ ലൈഫ് ഇന്‍ഷ്വറന്‍സ് പ്രീമിയം തിരികെ ലഭിക്കുന്ന രണ്ട് പുതിയ ടേം ഇൻഷ്വറൻസ് പദ്ധതികൾ അവതരിപ്പിച്ചു. എസ്ബിഐ ലൈഫ് സരള്‍ സ്വധാന്‍ സുപ്രീം, എസ്ബിഐ ലൈഫ് സ്മാര്‍ട്ട് സ്വധാന്‍ സുപ്രീം എന്നിവയാണു പദ്ധതികൾ. പോളിസി ഉടമയുടെ ആകസ്മിക വിയോഗമുണ്ടായാല്‍ ഒറ്റത്തവണ തുകയും കാലാവധി പൂര്‍ത്തിയാക്കുന്ന പോളിസി ഉടമകള്‍ക്ക് അടച്ച മുഴുവന്‍ പ്രീമിയവും നല്‍കുന്നതാണ് പദ്ധതികള്‍. ഏഴ്, പത്ത്, 15 വര്‍ഷങ്ങളായുള്ള പ്രീമിയം അടവ് കാലാവധി ഈ പദ്ധതികളില്‍ തെരഞ്ഞെടുക്കാം.

Source link