കൊച്ചി: ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് എക്സ്യുവി 400 പ്രോ ശ്രേണി അവതരിപ്പിച്ചു. 26.04 സെന്റിമീറ്റര്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 26.04 സെന്റീമീറ്റര്‍ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മോഡേണ്‍ ഡാഷ്ബോര്‍ഡ് ഉള്‍പ്പെടെയുള്ള ഫീച്ചറുകളുമായാണ് എക്സ്യുവി 400 പ്രോ വിപണിയിലെത്തുന്നത്.
വാഹന പ്രവര്‍ത്തനക്ഷമത കൂടുതല്‍ മെച്ചപ്പെടുത്തുന്ന അഡ്രനോക്സ് കണക്ടഡ് കാര്‍ സിസ്റ്റം ഉള്‍പ്പെടെ 50ലധികം ഫീച്ചറുകളും നൂതന സാങ്കേതികവിദ്യകളും സജ്ജീകരിച്ചിട്ടുണ്ട്. 21,000 രൂപയാണ് ബുക്കിംഗ് തുക. ഫെബ്രുവരി ഒന്നു മുതല്‍ ഡെലിവറി ആരംഭിക്കും.

Source link