SPORTS
സൗദി ജയം

ദോഹ: എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിൽ നോക്കൗട്ട് ഉറപ്പാക്കി സൗദി അറേബ്യ. ഗ്രൂപ്പ് എഫ്സിൽ സൗദി 2-0ന് കിർഗിസ്ഥാനെ തോൽപ്പിച്ചു. ഗ്രൂപ്പിൽ സൗദിയുടെ തുടർച്ചയായ രണ്ടാം ജയമാണ്.
Source link