SPORTS

ബൊ​​പ്പ​​ണ്ണ സ​​ഖ്യം ക്വാ​​ർ​​ട്ട​​റി​​ൽ


മെ​​ൽ​​ബ​​ണ്‍: ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ ഡ​​ബി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ രോ​​ഹ​​ൻ ബൊ​​പ്പ​​ണ്ണ-​​ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ മാ​​ത്യു എ​​ബ്ഡ​​ൻ സ​​ഖ്യം ക്വാ​​ർ​​ട്ട​​റി​​ൽ. നെ​​ത​​ർ​​ല​​ൻ​​ഡ്സി​​ന്‍റെ വെ​​സ്ലി കൂ​​ൾ​​ഹോ​​ഫ്-​​ക്രൊ​​യേ​​ഷ്യ​​യു​​ടെ നി​​ക്കോ​​ള മെ​​ക്റ്റി​​ക് കൂ​​ട്ടു​​കെ​​ട്ടി​​നെ​​ ബൊ​​പ്പ​​ണ്ണ സ​​ഖ്യം പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ കീ​​ഴ​​ട​​ക്കി​​, 7-6 (10-8), 7-6 (7-4).


Source link

Related Articles

Back to top button