ബ്ലൂംഫോണ്ടെയ്ൻ: ഐസിസി അണ്ടർ 19 ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ശ്രീലങ്കയ്ക്കും ന്യൂസിലൻഡിനും ജയം. മഴ നിയമത്തിലൂടെ ലങ്ക 39 റൺസിന് സിംബാബ്വെയെ തോൽപ്പിച്ചപ്പോൾ ന്യൂസിലൻഡ് 64 റൺസിന് നേപ്പാളിനെ കീഴടക്കി.
Source link