SPORTS

കി​വീ​സ്, ല​ങ്ക ജ​യി​ച്ചു


ബ്ലൂം​ഫോ​ണ്ടെ​യ്ൻ: ഐ​സി​സി അ​ണ്ട​ർ 19 ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ശ്രീ​ല​ങ്ക​യ്ക്കും ന്യൂ​സി​ല​ൻ​ഡി​നും ജ​യം. മ​ഴ നി​യ​മ​ത്തി​ലൂ​ടെ ല​ങ്ക 39 റ​ൺ​സി​ന് സിം​ബാ​ബ്‌​വെ​യെ തോ​ൽ​പ്പി​ച്ച​പ്പോ​ൾ ന്യൂ​സി​ല​ൻ​ഡ് 64 റ​ൺ​സി​ന് നേ​പ്പാ​ളി​നെ കീ​ഴ​ട​ക്കി.


Source link

Related Articles

Back to top button