ഭുവനേശ്വർ: സൂപ്പർ കപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഗോകുലം കേരള എഫ്സിക്കു സമനില. ഗ്രൂപ്പ് സിയിൽ പഞ്ചാബ് എഫ്സിയെ ഗോകുലം ഗോൾരഹിത സമനിലയിൽ തളച്ചു. ഗ്രൂപ്പിലെ ആദ്യരണ്ട് മത്സരത്തിലും ഗോകുലം പരാജയപ്പെട്ടിരുന്നു. മുംബൈ സിറ്റിയോട് 2-1നും ചെന്നൈയിൻ എഫ്സിയോട് 2-0നുമായിരുന്നു ഗോകുലത്തിന്റെ തോൽവി.
Source link