WORLD

ഇറാക്കിലെ യുഎസ് താവളത്തിൽ മിസൈൽ ആക്രമണം


ബാ​​​ഗ്ദാ​​​ദ്: ഇ​​​റാ​​​ക്കി​​​ലെ സൈ​​​നി​​​ക​​​താ​​​വ​​​ള​​​ത്തി​​​ലു​​​ണ്ടാ​​​യ മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​ട്ടേ​​​റെ യു​​​എ​​​സ് സൈ​​​നി​​​ക​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ഇ​​​റാ​​​ക്കി​​​ലെ അ​​​ൽ ആ​​​സാ​​​ദ് വ്യോ​​​മ​​​താ​​​വ​​​ള​​​ത്തി​​​നു​​​നേ​​​ർ​​​ക്ക് ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു യു​​​എ​​​സ് സേ​​​ന അ​​​റി​​​യി​​​ച്ചു. ഒ​​​രു ഇ​​​റാ​​​ക്കി സു​​​ര​​​ക്ഷാ​​​ഭ​​​ട​​​നും പ​​​രി​​​ക്കു​​​ണ്ട്. ഇ‌​​​സ്‌​​​ലാ​​​മി​​​ക് റെ​​​സി​​​സ്റ്റ​​​ൻ​​​സ് എ​​​ന്ന സം​​​ഘ​​​ട​​​ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഏ​​​റ്റു. ഇ​​​റാ​​​ൻ അ​​​നു​​​കൂ​​​ല സാ​​​യു​​​ധ ഗ്രൂ​​​പ്പ​​​ക​​​ൾ അ​​​ട​​​ങ്ങു​​​ന്ന ഈ ​​​സം​​​ഘ​​​ട​​​ന ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷ​​​മാ​​​ണ് രൂ​​​പം​​​കൊ​​​ണ്ട​​​ത്. ഹ​​​മാ​​​സ്-​​​ഇ​​​സ്ര​​​യേ​​​ൽ യു​​​ദ്ധം ആ​​​രം​​​ഭി​​​ച്ച​​​ശേ​​​ഷം ഇ​​​റാ​​​ക്കി​​​ലെ യു​​​എ​​​സ് സൈ​​​നി​​​ക താ​​​വ​​​ള​​​ങ്ങ​​​ൾ​​​ക്കു നേ​​​ർ​​​ക്ക് സം​​​ഘ​​​ട​​​ന പ​​​ല​​​വ​​​ട്ടം ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

സി​​​റി​​​യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ഡ​​​മാ​​​സ്ക​​​സി​​​ൽ ഇ​​​സ്ര​​​യേ​​​ൽ ന​​​ട​​​ത്തി​​​യ മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഇ​​​റേ​​​നി​​​യ​​​ൻ സേ​​​ന​​​യി​​​ലെ അ​​​ഞ്ച് ഉ​​​ന്ന​​​ത​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഇ​​​റാ​​​ക്കി​​​ലെ ആ​​​ക്ര​​​മ​​​ണം.


Source link

Related Articles

Back to top button