SPORTS
ഗണ്ണേഴ്സ് ജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണലിന് ഏകപക്ഷീയ ജയം. ഹോം മത്സരത്തിൽ ആഴ്സണൽ 5-0ന് ക്രിസ്റ്റൽ പാലസിനെ തകർത്തു. ജയത്തോടെ 43 പോയിന്റുമായി ആഴ്സണൽ മൂന്നാമതെത്തി.
Source link