SPORTS
കിം കിം കിം…
ദോഹ: എഎഫ്സി ഏഷ്യൻ കപ്പിൽ ദക്ഷിണകൊറിയൻ ക്യാപ്റ്റൻ സണ്‍ ഹ്യൂങ് മിൻ ജോർദാനെതിരേ നേടിയ പെനാൽറ്റി ഗോൾ സമർപ്പിച്ചത് പരിക്കേറ്റ് പുറത്തായ ഒന്നാം നന്പർ ഗോളി കിം സിയൂങ് ഗ്യൂവിന്. മത്സരം 2-2 സമനിലയിൽ അവസാനിച്ചു. ബഹ്റിനെതിരേ നടന്ന ആദ്യമത്സരത്തിനിടെ കാൽമുട്ടിനേറ്റ ഗുരുതര പരിക്കിനെത്തുടർന്ന് കിം സിയൂങ് ഗ്യൂ ഏഷ്യൻ കപ്പിനുള്ള ദക്ഷിണകൊറിയൻ ടീമിൽനിന്നുതന്നെ പുറത്തായി.
Source link