SPORTS
ബ്ലാസ്റ്റേഴ്സ് പൊട്ടി
ഭുവനേശ്വർ: സൂപ്പർ കപ്പ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിനു നാണംകെട്ട തോൽവി. ഗ്രൂപ്പ് ബിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 4-1ന് ബ്ലാസ്റ്റേഴ്സിനെ തകർത്തു. സൂപ്പർ കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ കൊച്ചി ക്ലബ്ബിന്റെ രണ്ടാം തോൽവിയാണ്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ജംഷഡ്പുർ 2-0ന് ഷില്ലോംഗിനെ തോൽപ്പിച്ചു. മൂന്ന് മത്സരങ്ങളിലും ജയിച്ച് ഗ്രൂപ്പ് ചാന്പ്യന്മാരായി ജംഷഡ്പുർ സെമിയിൽ പ്രവേശിച്ചു.
Source link