ഇന്ത്യൻ വനിതാ ടെന്നീസ് താരമായിരുന്ന സാനിയ മിർസയുടെ മുൻ ഭർത്താവായ ഷൊയ്ബ് മാലിക്ക് മൂന്നാം വിവാഹം കഴിച്ചു. മുപ്പതുകാരിയായ ഉറുദു നടി സന ജാവേദിനൊപ്പമുള്ള വിവാഹചിത്രങ്ങൾ ഇന്നലെ സോഷ്യൽ മീഡിയയിലൂടെ മാലിക്ക് പുറത്തുവിട്ടു. 2006ൽ അയേഷ സിദ്ധിഖിയെയും 2010ൽ സാനിയ മിർസയെയും മാലിക്ക് വിവാഹം കഴിച്ചിരുന്നു.
Source link