SPORTS

പ്ര​ണോ​യ് സെ​മി​യി​ൽ പു​റ​ത്ത്


ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ പു​രു​ഷ സിം​ഗി​ൾ​സി​ൽ മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ് സെ​മി​യി​ൽ പു​റ​ത്ത്. ചൈ​ന​യു​ടെ ഷി ​യു​ഖി​യോ​ട് നേ​രി​ട്ടു​ള്ള ഗെ​യി​മി​നാ​ണ് പ്ര​ണോ​യി​യു​ടെ തോ​ൽ​വി. സ്കോ​ർ: 21-15, 21-5.


Source link

Related Articles

Back to top button