ടൂര്‍സ് ആന്‍ഡ് ട്രാവല്‍സുമായി റിച്ച്മാക്സ് ഗ്രൂപ്പ്
കൊച്ചി: റിച്ച്മാക്സ് ഗ്രൂപ്പ് തങ്ങളുടെ ഏറ്റവും പുതിയ സംരംഭമായ റിച്ച്മാക്സ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന് തുടക്കം കുറിക്കുന്നു. എല്ലാവര്ക്കും ഒരുപോലെ സമഗ്രമായ യാത്രാ അനുഭവങ്ങള്‍ നല്‍കുകയെന്നതാണ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ പ്രധാന ലക്ഷ്യമെന്ന് റിച്ച്മാക്സ് ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ അഡ്വ. ജോര്‍ജ് ജോണ്‍ വാലത്ത് പറഞ്ഞു. ആദ്യ ശാഖ തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ ആരംഭിക്കുമെന്നും ഈ സാമ്പത്തികവര്‍ഷത്തില്‍ തന്നെ അടുത്ത ശാഖകള്‍ ദുബായിലേക്കും കൊച്ചിയിലേക്കും വ്യാപിപ്പിക്കാനാണു പദ്ധതി.
ചടങ്ങില്‍ റിച്ച്മാക്സ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ ലോഗോ പ്രകാശനം ചെയ്തു. മാനേജര്‍ ഷിജി, റിച്ച്മാക്സ് ഗ്രൂപ്പ് ഡയറക്ടര്‍ സി.എം.ജോളി, സെയില്‍സ് ഹെഡ് പ്രവീണ്‍ ബാബു, റിച്ച്മാക്സ് ഗ്രൂപ്പ് ഓഡിറ്റ് ആന്‍ഡ് ഓപ്പറേഷന്‍സ് ഹെഡ് വര്‍ഗീസ് എന്നിവരും പങ്കെടുത്തു.

Source link