BUSINESS

തി​​​ങ്ക​​​ളാ​​​ഴ്ച ഉ​​​ച്ച​​​വ​​​രെ ബാ​​​ങ്ക്‌ അ​​​വ​​​ധി

ന്യൂ​​​ഡ​​​ൽ​​​ഹി: തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ജ്യ​​​ത്തെ ബാ​​​ങ്കു​​​ക​​​ൾ​​​ക്ക്‌ ഉ​​​ച്ച​​​വ​​​രെ അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചു. അ​​​യോ​​​ധ്യ​​​യി​​​ലെ രാ​​​മ​​​ക്ഷേ​​​ത്ര പ്ര​​​തി​​​ഷ്ഠ​​​യോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ച് കേ​​​ന്ദ്ര ധ​​​ന​​​കാ​​​ര്യ വ​​​കു​​​പ്പാ​​​ണ് അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. പൊ​​​തു​​​മേ​​​ഖ​​​ല്ഥാ ബാ​​​ങ്കു​​​ക​​​ൾ, ഇ​​​ൻ​​​ഷ്വറ​​​ൻ​​​സ് ക​​​ന്പ​​​നി​​​ക​​​ൾ, ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, പ്രാ​​​ദേ​​​ശി​​​ക, ഗ്രാ​​​മീ​​​ണ ബാ​​​ങ്കു​​​ക​​​ൾ എ​​​ന്നി​​​വ​​​യെ​​​ല്ലാം 22ന് ​​​ഉ​​​ച്ച​​​വ​​​രെ അ​​​ട​​​ഞ്ഞു​​​കി​​​ട​​​ക്കും. രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളും അ​​​ന്നേ​​​ദി​​​വ​​​സം പൊ​​​തു​​​അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

Source link

Related Articles

Back to top button