ദോഹ: എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഡിയിൽ ജപ്പാനെതിരേ ഇറാക്കിനു ജയം. ഒന്നിന് എതിരേ രണ്ട് ഗോളുകൾക്കാണ് ഇറാക്ക് ജയം സ്വന്തമാക്കിയത്. ജയത്തോടെ ആറ് പോയിന്റുമായി ഇറാക്ക് ഗ്രൂപ്പിന്റെ തലപ്പത്തെത്തി. ജപ്പാന് മൂന്ന് പോയിന്റുണ്ട്. ഗ്രൂപ്പ് സിയിൽ പലസ്തീനും യുഎഇയും 1-1 സമനിലയിൽ പിരിഞ്ഞു.
Source link