SPORTS
പ്രണോയ് സെമിയിൽ
മുംബൈ: ഇന്ത്യ ഓപ്പൺ ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ് സെമിയിൽ. ക്വാർട്ടറിൽ തായ്വാന്റെ വാങ് സു വീയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ പ്രണോയ് കീഴടക്കി. സ്കോർ: 21-11, 17-21,
Source link