അ​​ഭി​​രാ​​മി ന​​യി​​ക്കും


കോ​​ട്ട​​യം: നാ​​ളെ ആ​​രം​​ഭി​​ക്കു​​ന്ന ഖേ​​ലോ ഇ​​ന്ത്യ യൂ​​ത്ത് ഗെ​​യിം​​സ് ബാ​​സ്ക​​റ്റ്ബോ​​ളി​​ൽ കേ​​ര​​ള വ​​നി​​താ ടീ​​മി​​നെ തേ​​വ​​ര സേ​​ക്ര​​ഡ് ഹാ​​ർ​​ട്ട് എ​​ച്ച്എ​​സ്എ​​സി​​ലെ കെ.​​എ. അ​​ഭി​​രാ​​മി ന​​യി​​ക്കും. ജോ​​ബി കെ. ​​വ​​ർ​​ഗീ​​സാ​​ണ് ടീ​​മി​​ന്‍റെ പ​​രി​​ശീ​​ല​​ക​​ൻ. ഗ്രൂ​​പ്പ് എ​​യി​​ൽ ത​​മി​​ഴ്നാ​​ട്, ച​​ണ്ഡീ​​ഗ​​ഡ്, മ​​ഹാ​​രാ​​ഷ്‌​ട്ര ​ടീ​​മു​​ക​​ൾ​​ക്കൊ​​പ്പ​​മാ​​ണ് കേ​​ര​​ളം.

ടീം: ​​അ​​ഭി​​രാ​​മി, അ​​മാ​​ൻ​​ഡ മ​​രി​​യ റോ​​ച്ച, ടി​​യോ​​ണ ആ​​ൻ ഫി​​ലി​​പ്പ്, നി​​ര​​ഞ്ജ​​ന ജി​​ജു, ലി​​യ സോ​​ണി, അ​​ലീ​​ന ജെ​​യ്സ​​ണ്‍, കെ. ​​ദേ​​വ​​ന​​ന്ദ, ത​​മ്മ​​ന റ​​ഫീ​​ക്, ഇ.​​എ​​സ്. അ​​ന​​ഘ​​മോ​​ൾ, പി.​​എ. അ​​ഖി​​ല, അ​​ലീ​​ന കെ. ​​മാ​​ത്യു, ടെ​​സ ഹ​​ർ​​ഷാ​​ന. മാ​​നേ​​ജ​​ർ: നീ​​തു​​മോ​​ൾ.


Source link

Exit mobile version