ഓഹരിവിപണിക്കും സമയമാറ്റം

മുംബൈ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് തിങ്കളാഴ്ചത്തെ ഓഹരിവ്യാപാരത്തിന്റെ സമയം പുനഃക്രമീകരിച്ച് റിസർവ് ബാങ്ക് (ആർബിഐ). ഇന്നലെ പുറത്തിറക്കിയ സർക്കുലർ പ്രകാരം രാവിലെ ഒന്പതിനു പകരം ഉച്ചയ്ക്കുശേഷം 2.30നാകും എല്ലാ ഓഹരിവിപണികളിലും വ്യാപാരം ആരംഭിക്കുക. അഞ്ചു വരെ വ്യാപാരം നടക്കും.
രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ കേന്ദ്രം സർക്കാർ ഓഫീസുകൾക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണു റിസർവ് ബാങ്ക് വിപണിസമയം പുനഃക്രമീകരിച്ചത്.

Source link