ജാ​​​ഗ്ര​​​ത് കോ​​​ട്ച പെ​​​പ്സി​​​കോ ഇ​​​ന്ത്യ സി​​​ഇ​​​ഒ

ന്യൂ​​​ഡ​​​ൽ​​​ഹി: പെ​​​പ്സി​​​കോ ഇ​​​ന്ത്യ ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​റാ​​​യി (സി​​​ഇ​​​ഒ) ജാ​​​ഗ്ര​​​ത് കോ​​​ട്ച​​​യെ നി​​​യ​​​മി​​​ച്ചു. ഏ​​​ഴു വ​​​ർ​​​ഷം പ​​​ദ​​​വി കൈ​​​കാ​​​ര്യം ചെ​​​യ്ത അ​​​ഹ​​​മ്മ​​​ദ് എ​​​ൽ ഷെ​​​യ്കി​​​ന്‍റെ പി​​​ൻ​​​ഗാ​​​മി​​​യാ​​​യാ​​​ണു നി​​​യ​​​മ​​​നം. ആ​​​ഫ്രി​​​ക്ക-​​​പ​​​ശ്ചി​​​മേ​​​ഷ്യ-​​​ദ​​​ക്ഷി​​​ണേ​​​ഷ്യ മേ​​​ഖ​​​ല​​​യു​​​ടെ ചീ​​​ഫ് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ഓ​​​ഫീ​​​സ​​​റാ​​​യി​​​രു​​​ന്നു. മാ​​​ർ​​​ച്ചി​​​ൽ കോ​​​ട്ച പ​​​ദ​​​വി ഏ​​​റ്റെ​​​ടു​​​ക്കും. അ​​​ഹ​​​മ്മ​​​ദ് എ​​​ൽ ഷെ​​​യ്കി​​​നെ പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ മേ​​​ഖ​​​ല​​​യു​​​ടെ സി​​​ഇ​​​ഒ​​​യാ​​​യും നി​​​യ​​​മി​​​ച്ചി​​​ട്ടു​​​ണ്ട്.

Source link
Exit mobile version