SPORTS
നഗാൽ പുറത്ത്, ബൊപ്പണ്ണ മുന്നോട്ട്

മെൽബണ്‍: ചരിത്ര നേട്ടവുമായി രണ്ടാം റൗണ്ടിലെത്തിയ ഇന്ത്യയുടെ സുമിത് നഗാൽ പുറത്തായി. രണ്ടാം റൗണ്ടിൽ ചൈനയുടെ ഷാങ് ജൻചെങിനോട് 2-6, 6-3, 7-5, 6-4നാണ് ഇന്ത്യൻ താരം തോറ്റത്. പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ ഓസ്ട്രേലിയയുടെ മാത്യു എബ്ഡൻ സഖ്യം രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.
Source link