സോ​ണി ഫ്ലോ​ട്ട് റ​ണ്‍ ഹെ​ഡ്‌​ഫോ​ണ്‍ അ​വ​ത​രി​പ്പി​ച്ചു

കൊ​​​ച്ചി: റ​​​ണ്ണ​​​ര്‍​മാ​​​ര്‍​ക്കും അ​​​ത്‌​​​ല​​​റ്റു​​​ക​​​ള്‍​ക്കു​​​മാ​​​യി സോ​​​ണി ഇ​​​ന്ത്യ പു​​​തി​​​യ വ​​​യ​​​ര്‍​ലെ​​​സ് സ്‌​​​പോ​​​ര്‍​ട്‌​​​സ് ഹെ​​​ഡ്‌​​​ഫോ​​​ണ്‍ – സോ​​​ണി ഫ്ലോ​​​ട്ട് റ​​​ണ്‍ ഡ​​​ബ്ല്യു​​​ഐ-​​​ഒ​​​ഇ610 – അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ലൈ​​​റ്റ്‌​​​വെ​​​യ്റ്റ് ഡി​​​സൈ​​​ന്‍, പ്ര​​​ഷ​​​ര്‍ ഫ്രീ ​​​ഡി​​​സൈ​​​ന്‍ എ​​​ന്നി​​​വ​​​യ്ക്കൊ​​​പ്പം ഓ​​​ടു​​​മ്പോ​​​ള്‍ വ​​​ഴു​​​തി​​​പ്പോ​​​കാ​​​തി​​​രി​​​ക്കാ​​​ന്‍ ഒ​​​രു ഫ്ലെ​​​ക്‌​​​സി​​​ബി​​​ള്‍ നെ​​​ക്ക്ബാ​​​ന്‍​ഡു​​​മു​​​ള്ള​​​താ​​​ണു ഫ്ലോ​​​ട്ട് റ​​​ണ്‍ മോ​​​ഡ​​​ല്‍.

33 ഗ്രാ​​​മാ​​​ണു ഫ്ലോ​​​ട്ട് റ​​​ണ്‍ ഹെ​​​ഡ്‌​​​ഫോ​​​ണു​​​ക​​​ളു​​​ടെ ഭാ​​​രം. പൂ​​​ര്‍​ണ ചാ​​​ര്‍​ജിം​​​ഗി​​​ല്‍ പ​​ത്തു മ​​​ണി​​​ക്കൂ​​​ര്‍ ഉ​​​പ​​​യോ​​​ഗി​​​ക്കാം. സോ​​​ണി റീ​​​ട്ടെ​​​യി​​​ല്‍ സ്റ്റോ​​​റു​​​ക​​​ളി​​​ലും പോ​​​ർ​​​ട്ട​​​ലി​​​ലും പ്ര​​​ധാ​​​ന ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക് സ്റ്റോ​​​റു​​​ക​​​ള്‍, മ​​​റ്റ് ഇ-​​​കൊ​​​മേ​​​ഴ്‌​​​സ് വെ​​​ബ്‌​​​സൈ​​​റ്റു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യി​​​ലും ഫ്ലോ​​​ട്ട് റ​​​ണ്‍ ല​​​ഭ്യ​​​മാ​​​കും. 10,990 രൂ​​​പ​​​യാ​​​ണ് വി​​​ല.

Source link
Exit mobile version